ഉന്നത വിജയികള്‍ക്ക് വാര്‍ഡ് മെമ്പറുടെ അനുമോദനം

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് നേടിയ പ്രതിഭ കള്‍ക്ക് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ പ്രത്യേ കം ട്രോഫികള്‍ നല്‍ക സമ്പൂര്‍ണ്ണ എ.പ്ലസ് നേടിയ ദേവിക പി.എം, ഉന്നത വിജയം നേടിയ റെഹീന ഷെറിന്‍.വി, അസ് ലാബാനു കെ. എസ്...